ഓണം സദ്യ സ്പെഷ്യൽ മസാല കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ; ഇത്രയും രുചിയുള്ള മസാല കറി മുൻപ് കഴിച്ചിട്ടുണ്ടാകില്ല! | Onam Sadhya Special Masala Curry Recipe
Sadhya Masala Curry is not just a dish; it’s an experience that transports you to the heart of Kerala’s festive celebrations. Served on a banana leaf as part of the grand ‘sadya’ feast, it embodies the spirit of togetherness and community that define these special occasions. With every spoonful, you’ll not only savour the richness of the curry but also partake in the cultural legacy that it carries. It’s a reminder that every meal can be a festive celebration of flavours and traditions.
About Onam Sadhya Special Masala Curry Recipe
Onam Sadhya Special Masala Curry Recipe : മസാല കറി ഇഷ്ടമാണോ? ഇറച്ചിക്കറി തോറ്റുപോകുന്ന തരത്തിലുള്ള മസാല കറി ആണെങ്കിൽ പിന്നെ പറയും വേണ്ട. അടിപൊളി രുചിയായിരിക്കും. സദ്യയിലെ ഒരു പ്രധാന വിഭവമാണ് മസാല കറി. ഓണസദ്യയുടെയും വിവാഹസദ്യയുടെയും രുചി പൂർണമാക്കുന്ന ഒരു പ്രത്യേക വിഭവമാണ് മസാല കറി. പലവിധ കറികളും പായസങ്ങളും ഉൾപ്പെടുന്ന സദ്യയിൽ, ഓരോ വിഭവത്തിനും ഇടയിൽ രുചിയുടെ ബാലൻസ് നിലനിർത്തുന്നതിൽ മസാല കറിക്ക് പ്രത്യേക സ്ഥാനമുണ്ട്. സദ്യയിൽ പലവിധ കറികളും വിഭവങ്ങളും ഉണ്ടെങ്കിലും, അവയുടെ ഇടയിൽ രുചി ബന്ധിപ്പിക്കുന്ന ഒരു പ്രധാന കറി കൂടിയാണിത്.
ചെറിയ അളവിൽ പോലും സദ്യയുടെ മൊത്തത്തിലുള്ള രുചി ഉയർത്താൻ ഈ കറിയ്ക്ക് കഴിയും. ഇത്തവണ ഓണത്തിന് ഒരു സദ്യ സ്പെഷ്യൽ മസാല കറി അങ്ങ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ കല്യാണ സദ്യകളിലെ മസാല കറിയുടെ രുചിയിൽ തയ്യാറാക്കാം അടിപൊളി ഓണം സദ്യ സ്പെഷ്യൽ മസാല കറി. ഒരിക്കൽ ശരിയായ രീതിയിൽ തയ്യാറാക്കിയാൽ എല്ലാ വിശേഷ സദ്യകളിലും ഒഴിവാക്കാൻ പറ്റാത്ത ഒരു പ്രധാന ഇനമായി മാറുമെന്നത് ഉറപ്പാണ്. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്നും ഇതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്നും നോക്കാം.
Ingredients
- ഉരുളക്കിഴങ്ങ്
- ഗ്രീൻ പീസ്
- സവാള
- തക്കാളി
- ചെറിയുള്ളി
- നാളികേരം
- വെളിച്ചെണ്ണ
- ഇഞ്ചി
- വെളുത്തുള്ളി

- പച്ചമുളക്
- പെരുംജീരകം
- കുരുമുളക്
- മുളക്പൊടി
- മഞ്ഞൾപൊടി
- മല്ലിപ്പൊടി
- ഗരം മസാല
- കറിവേപ്പില
- വെള്ളം
- ഉപ്പ്
Learn How to Make Onam Sadhya Special Masala Curry Recipe
ഓണം സദ്യ സ്പെഷ്യൽ മസാല കറി തയ്യാറാകാനായി അരകപ്പ് ഗ്രീൻപീസ് തലേ ദിവസം തന്നെ വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്തി എടുക. നന്നായി കുതിർന്ന ശേഷം നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക. എന്നിട്ട് ഗ്രീൻപീസ് വേവാൻ ആവശ്യമായിട്ടുള്ള വെള്ളവും ഉപ്പും ചേർത്ത് അടുപ്പത്തു വെച്ച് ഒരു വിസിൽ വരുന്നവരെ ഒന്ന് വേവിസിച്ചെടുക്കുക. ബാക്കി വിവരങ്ങൾ വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ ഉണ്ടാക്കി നോക്കൂ. Video Credit : Nimshas Kitchen
