Special Chickpea Masala Recipe

വെള്ള കടലക്ക് രുചി കൂട്ടാൻ കറി ഇങ്ങനെ വെക്കണം! നല്ല കൊഴുത്ത ഗ്രേവിയുള്ള അടിപൊളി വെള്ള കടല കറി!! | Special Chickpea Masala Recipe

Special Chickpea Masala Recipe

About Special Chickpea Masala Recipe

Special Chickpea Masala Recipe : കടലക്കറി നമ്മൾ മലയാളികൾക്ക് പ്രാതലിൽ ഒഴിച്ച്‌ കൂടാനാവാത്ത ഒന്ന് തന്നെയാണ്. വ്യത്യസ്ഥതയുള്ള കടലക്കറിയുടെ രുചിക്ക് എന്നും പ്രിയമാണ്. സാധാരണ കടല കറി വെക്കുന്നത് പോലെ വെള്ളക്കടല കറി വച്ചാൽ അത്ര രുചിയുണ്ടാവാറില്ല. എന്നാൽ ഈ കാബൂളി കടലക്കറി നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകും. പ്രഭാത ഭക്ഷണത്തിനൊപ്പം സ്വാദോടെ തയ്യാറാക്കാവുന്ന ഒരു കടലക്കറി രുചിക്കൂട്ട് ഇതാ.

Ingredients

  • വെള്ള കടല – 1 1/4 കപ്പ് ( 280 ഗ്രാം )
  • പച്ചമുളക് – 2 എണ്ണം
  • വെളുത്തുള്ളി – 10 അല്ലി
  • ഇഞ്ചി – ചെറിയ കഷണം
  • കറിവേപ്പില – 2 തണ്ട്
  • ഉപ്പ് – 1 + 1/2 ടീസ്പൂൺ
  • വെള്ളം – 1 1/2 കപ്പ്
  • സവാള – 3
  • തക്കാളി – 2
Special Chickpea Masala Recipe
Special Chickpea Masala Recipe
  • വെളിച്ചെണ്ണ – 3-4 ടേബിൾ സ്പൂൺ
  • കറയാമ്പു – 4
  • ഏലക്ക കുരു – 2 ഏലക്ക
  • കറുവപ്പട്ട – 4 കഷണം
  • പെരുംജീരകം / ചെറിയ ജീരകം – 1/2 ടേബിൾ സ്പൂൺ
  • മുളക്പൊടി – 1 ടേബിൾ സ്പൂൺ
  • കാശ്മീരി മുളക്പൊടി – 1 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി – 1/2 – 1 ടീസ്പൂൺ

Learn How to Make Special Chickpea Masala Recipe

ആദ്യം ഒന്നേകാൽ കപ്പ് വെള്ള കടല കുറഞ്ഞത് എട്ട് മണിക്കൂർ അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ അൽപ്പം ഉപ്പ് ചേർത്ത വെള്ളത്തിൽ കുതിരാൻ വെക്കാം. ഏകദേശം പത്ത് മണിക്കൂറോളം കുതിരാൻ വച്ച കടല നല്ലപോലെ കഴുകിയെടുത്ത ശേഷം വെള്ളമൂറ്റി എടുക്കണം. ഒരു കുക്കറിലേക്ക് കടലയും രണ്ട് പച്ചമുളക് നെടുകെ കീറിയതും ചേർക്കുക. കൂടെ പത്തല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും ചതച്ചതും കൂടെ ചേർത്ത് കൊടുക്കുക. ശേഷം രണ്ട് തണ്ട് കറിവേപ്പിലയും ഒന്നര കപ്പ് വെള്ളവും ചേർത്ത് കൊടുക്കാം. കടല കുതിരാൻ വെച്ചപ്പോൾ ഉപ്പ് ചേർത്തിട്ടില്ലെങ്കിൽ ഒരു ടീസ്പൂൺ ഉപ്പ് കൂടെ ചേർക്കാം. ചന മസാല അല്ലെങ്കിൽ കാബൂളി കടലക്കറി നിങ്ങൾക്കും ഇഷ്ടമാകും. Video Credit : Saji Therully

Read Also : നാവിൽ കപ്പലോടും രുചിയിൽ നല്ല കുറുകിയ ചാറോട് കൂടിയ മീൻകറി! വെറും 10 മിനിറ്റിൽ നല്ല ഉഷാർ മീൻ കറി!! | Kerala Fish Curry Recipe

വെള്ള കടലക്കറി ഇരട്ടി രുചി കിട്ടാൻ ഇങ്ങനെ ഉണ്ടാക്കി നോക്കു! 5 മിനിറ്റുകൊണ്ട് രുചികരമായ കടല കറി റെഡി!! | Chickpea Masala Recipe