Onam Sadhya Special Puli Inji Recipe

എത്ര കഴിച്ചാലും മതി വരാത്ത നാവിൽ വെള്ളമൂറും സദ്യ സ്പെഷ്യൽ പുളി ഇഞ്ചി; ഇഞ്ചി കറി ഇങ്ങനെ തയ്യാറാക്കൂ! | Onam Sadhya Special Puli Inji Recipe

Puli Inji’s versatility shines through as it complements a wide range of dishes. From the grand ‘sadya’ feast to everyday meals, this condiment pairs wonderfully with rice, dosa, idli, and more. Its intense flavors not only awaken the senses but also add a dash of nostalgia to your plate, bringing back memories of festivals and family gatherings.

About Onam Sadhya Special Puli Inji Recipe

Onam Sadhya Special Puli Inji Recipe : ഇഞ്ചി കറി ഇഷ്ടമാണോ നിങ്ങൾക്ക്? സദ്യകളിൽ ഒഴിച്ചുകൂട്ടാൻ ആകാത്ത ഒരു വിഭവമാണ് പുളിയിഞ്ചി. മധുരപ്രിയർക്ക് ഏറെ ഇഷ്ടമുള്ളതാണ് പുളിയിഞ്ചി. സാധാരണ നമ്മൾ വീടുകളിൽ പുളിയിഞ്ചി കറി ഉണ്ടാക്കാറുണ്ട്. എന്നാൽ കല്യാണ സദ്യകളിൽ ഒക്കെ കിട്ടുന്ന മധുരമൂറുന്ന ആ ഇഞ്ചിക്കറി പലർക്കും വീടുകളിൽ ശരിയായ രീതിയിൽ ഉണ്ടാക്കാൻ പലർക്കും അറിയില്ല. ഇന്ന് നമുക്ക് ഒരു അടിപൊളി ഓണം സദ്യ സ്പെഷ്യൽ പുളി ഇഞ്ചി കറി തയ്യാറാക്കിയാലോ?

Ingredients

  • Ginger – 250g
  • Green chilli – 5
  • Tamarind – 75g
  • Jaggery – 8 tbsp
  • Mustard – 1/2 tsp
  • Coconut oil / Oil
  • Chilli powder – 1 1/2 tsp
Onam Sadhya Special Puli Inji Recipe
Onam Sadhya Special Puli Inji Recipe
  • Dry chilli – 3
  • Fenugreek powder – 1/4 tsp
  • Turmeric powder – 1/4 tsp
  • Asafoetida – 1/4 tsp
  • Water – 3 cup ( for tamarind extract)
  • Curry leaves
  • Salt

Learn How to Make Onam Sadhya Special Puli Inji Recipe

ഓണം സദ്യ സ്പെഷ്യൽ പുളി ഇഞ്ചി തയ്യാറാക്കാനായി ആദ്യം ഇഞ്ചി തൊലി കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കി പൊടി പൊടിയായി അരിഞ്ഞെടുക്കുക. അതിനുശേഷം രണ്ട് വലിയ നാരങ്ങയുടെ മുഴുപ്പിലുള്ള പുളി എടുത്ത് ഒരു 15 മിനിറ്റ് തിളപ്പിച്ച വെള്ളത്തിലിടുക. അടുത്തതായി നമുക്ക് ആവശ്യമായിട്ടുള്ളത് പച്ചമുളക് ചെറുതായി അരിഞ്ഞത്, കുറച്ച് ശർക്കര, കറിവേപ്പിലയും എന്നിവയാണ്. അതിനുശേഷം ഇഞ്ചി വഴറ്റിയെടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Sheeba’s Recipes

Read Also : ഓണം സദ്യ സ്പെഷ്യൽ കുറുക്കു കാളൻ! സദ്യക്ക് കുറുക്കു കാളൻ ഒരുതവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ! | Onam Sadhya Special Kurukku Kalan Recipe

ഇഡ്ഡലിക്കും ദോശക്കും തേങ്ങാ ചട്ണി ഇത് പോലെ തയ്യാറാക്കി നോക്കൂ! 5 മിനിറ്റിൽ കിടിലൻ തേങ്ങാ ചട്ണി റെഡി!! | Special Coconut Chutney Recipe