Onam Sadhya Special Kurukku Kalan Recipe

ഓണം സദ്യ സ്പെഷ്യൽ കുറുക്കു കാളൻ! സദ്യക്ക് കുറുക്കു കാളൻ ഒരുതവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ! | Onam Sadhya Special Kurukku Kalan Recipe

Kurukku Kalan isn’t just a dish; it’s a journey through Kerala’s culinary past. Traditionally enjoyed during festivals and special occasions, this curry symbolizes the bond between tradition and taste. Its velvety texture and complex flavors make it an essential part of the grand ‘sadya’ feast, where it shares the spotlight with an array of other delicacies.

About Onam Sadhya Special Kurukku Kalan Recipe

Onam Sadhya Special Kurukku Kalan Recipe : സദ്യ ഇഷ്ടമില്ലാത്ത മലയാളികൾ വളരെ വിരളമായിരിക്കും. സദ്യയിലെ കാളൻ ഇഷ്ടമാണോ നിങ്ങൾക്ക്? മലയാളിയുടെ തനതായ വിഭവം തന്നെയാണ് കാളൻ. കാളനില്ലാതെ എന്ത് സദ്യ ലെ? സദ്യയിൽ കേമനാണ് കുറുക്കു കാളൻ. ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഓണ സദ്യക്കുള്ള ഒരു അടിപൊളി കുറുക്കു കാളൻ റെസിപ്പിയാണ്. കുറുക്കു കാളൻ എങ്ങിനെയാണ് രുചിയോടെ തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?

Ingredients

  1. Raw Plantian/Nentra Kaya-1
  2. Pepper powder-3/4 tsp
  3. Yam/cheana-one medium piece
  4. Fenugreek Powder-2 pinch
  5. Water-2 cup
  6. Salt-to taste
  7. Turmeric powder-1/2tsp
  8. Ghee-1/4tsp
  9. Curd/Yogurt -500gm
  10. Grated coconut-1
  11. Curry Leaves- 1string
  12. Green chilli-2
  13. Cumin seeds-1/4tsp
Onam Sadhya Special Kurukku Kalan Recipe
Onam Sadhya Special Kurukku Kalan Recipe
  1. Fenugreek seeds-2 pinch
  2. Mustard seeds-1/4tsp
  3. Curry leaves -1 string
  4. Coconut Oil-2tbsp
  5. Dry red chilli-3

Learn How to Make Onam Sadhya Special Kurukku Kalan Recipe

സദ്യ സ്പെഷ്യൽ കുറുക്കു കാളൻ തയ്യാറാക്കാനായി ആദ്യം ഒരു പച്ചക്കായയും ഒരു കഷ്ണം ചേനയും തൊലിയൊക്കെ കളഞ്ഞ് ചരിച്ചു കട്ടിയായി അരിഞ്ഞെടുക്കുക. അതിനുശേഷം അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് നേരത്തെ അരിഞ്ഞു വച്ച പച്ചക്കായ, ചേന കഷണങ്ങളും മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും വെള്ളവും ചേർത്ത് നന്നായി ഒന്ന് ഇളക്കുക. കഷണങ്ങൾ ഉടഞ്ഞു പോവാതെ വേണം നമുക്കിത് വേവിച്ച് എടുക്കാൻ. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Veena’s Curryworld

Read Also : ഓണം സദ്യ സ്പെഷ്യൽ മധുര പച്ചടി ഇങ്ങനെ തയ്യാറാക്കി നോക്കൂ; വായിൽ കൊതിയൂറും പൈനാപ്പിൾ പച്ചടി!! | Onam Sadya Special Pachadi Recipe

വായിൽ കൊതിയൂറും മുളക് ചമ്മന്തി! ഈ ഒരു ചമ്മന്തി ഉണ്ടെങ്കില്‍ പിന്നെ പാത്രം കാലിയാകുന്നതേ അറിയില്ല!! | Special Mulaku Chammanthi Recipe