Mounaragam Today Episode 06 June 2024 Video Viral

ഒടുവിൽ കല്യാണിയുടെ കാല് പിടിച്ച് പ്രകാശൻ!! ജയിലിൽ പോയ കല്യാണിയെ കണ്ട് ഞെട്ടലോടെ ശാരിയും സരയുവും; പെരുവഴിയിലായി വിക്രം!! | Mounaragam Today Episode 06 June 2024 Video Viral

Mounaragam Today Episode 06 June 2024 Video Viral

Mounaragam Today Episode 06 June 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പര മൗനരാഗം വളരെ രസകരമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കോടതി വിധി കഴിഞ്ഞ് വീട്ടിൽ എത്തിയ പ്രകാശനോടും വിക്രമിനോടും മൂങ്ങ എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയാണ്. എന്നാൽ ഒന്നും മൂങ്ങയോട് പറയുന്നില്ല. അപ്പോഴാണ് ശരണ്യ വന്ന് ഇനി ജയിലിൽ കിടക്കേണ്ട കാര്യം ആലോചിച്ചാൽ മതിയെന്ന് പറയുകയാണ്. പിന്നീട് ശരണ്യയുടെ വീട്ടിൽ നിന്നും വിക്രമും പ്രകാശനും മൂങ്ങയും ഇറങ്ങുകയാണ്.

അപ്പോഴാണ് വഴിയിൽ വച്ച് രതീഷിനെ കാണുന്നത്. രതീഷ് വീട്ടിലേക്ക് വരേണ്ടെന്നാണ് പറയുന്നത്. മൂങ്ങ പലതും പറഞ്ഞിട്ടും രതീഷ് ബുദ്ധിമുട്ടാണെന്ന് പറയുകയാണ്. അവിടെ പോവാൻ വേറെ പണിയില്ലേയെന്ന് പറയുകയാണ് വിക്രം. പിന്നീട് കാണുന്നത് രാഹുൽ വീട്ടിലേക്ക് വരികയാണ്‌. മനോഹർ സരയുവിൻ്റെയും ശാരിയുടെയും മുന്നിൽ പലതും പറയുകയാണ് .

പിന്നീട് പ്രകാശൻ വിക്രമിനോട് പലതും പറയുകയാണ്. ഞങ്ങളെ ഒന്ന് കൊന്നു തരൂ എന്ന് പറയുകയാണ്. പിന്നീട് കാണുന്നത് പ്രകാശൻ ഇനി ഞങ്ങൾ എങ്ങനെ നാണംകെട്ട് ജീവിക്കുമെന്നും, ഞങ്ങളെ ഒന്നു കൊന്നു തരൂ എന്ന് പറയുകയാണ്. ഇനി ഒരു പ്രാർത്ഥനയേ ഉള്ളൂവെന്നും, നാളെ കോടതി വിധി വരുമ്പോഴെങ്കിലും നിനക്ക് അനുകൂലമായി വന്നാൽ മതിയെന്നാണ്.

അവൻ്റെ സങ്കടം കാണുമ്പോൾ എനിക്കും സങ്കടം വരുന്നെന്ന് പറയുകയാണ് മൂങ്ങ. പിന്നീട് കാണുന്നത് സരയുവും ശാരിയും കൂടി രാഹുലിനോട് ഇത്രയും നാൾ പറ്റിക്കുകയായിരുന്നല്ലേയെന്നും, നിങ്ങൾ തമ്മിലുള്ള അഡ്ജസ്റ്റ്മൻ്റാണല്ലേ രൂപയും ചന്ദ്രസേനനും തമ്മിലുള്ള ബന്ധമെന്ന് പറയുകയാണ്. എന്നാൽ അതൊന്നുമല്ലെന്നു പറയുകയാണ്. എന്നാൽ ഇതൊന്നും അവർ വിശ്വസിക്കുന്നില്ല. അപ്പോഴാണ് രാഹുൽ മനോഹറിനെ കുറിച്ച് പലതും പറയുന്നത്. മനോഹർ ഇത് കേട്ട് കൊണ്ട് വരുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.