ഇതല്ലേ ശരിക്കും ഹീറോയിസം! അന്ന് കരൾ മാറ്റി നൽകി ഇന്ന് അവന് ജോലിയും; വീണ്ടും ഞെട്ടിച്ചു കൊണ്ട് ഗണേഷ് കുമാർ!! | Ganesh Kumar Helping Hands
Ganesh Kumar Helping Hands
Ganesh Kumar Helping Hands : നാടിന്റെ എം.എൽ.എ എന്നതിനുപരി നല്ലൊരു മനുഷ്യ സ്നേഹിയുക്കൂടിയാണ് കെ.ബി ഗണേഷ് കുമാർ. ജന ഹൃദയത്തിലേക്ക് ഇദ്ദേഹം എത്തി ചേരുന്നത് മലയാള സിനിമയിലൂടെ നല്ലൊരു കാലാക്കാരൻ എന്നതിലൂടെയാണ്. അതിനു പുറമേ നല്ലൊരു നാടിന്റെ നന്മയെ മുൻ നിർത്തി കണ്ട് നല്ലൊരു രാഷ്ട്രീയക്കാരനായും ജനങ്ങൾക്ക് മുന്നിൽ തിളങ്ങുകയാണ് കെ.ബി ഗണേഷ് കുമാർ.
സമൂഹത്തിലെ ഒരുപ്പാട് പാവപ്പെട്ട കുടുംബങ്ങൾക്കും മനുഷ്യർക്കും പുതിയൊരു ജീവിതവും ജീവിത മാർഗവുമേകി താങ്ങും തണലുമായി ഈ രാഷ്ട്രിയക്കാരൻ ജനങ്ങൾക്കിടയിലുണ്ട്. മനുഷ്യർക്കിടയിൽ പലതും തന്നാൽ ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായങ്ങളും നൽകി കൊണ്ട് തങ്ങളുടെ ഹീറോയിസം ജനങ്ങൾക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്ന സ്വപ്നത്തിലേക്ക് ജനങ്ങൾ കെ.ബി ഗണേഷ് കുമാറിനെ വരവേൽക്കാൻ ആഗ്രഹിക്കുന്നുണ്ട്.
Ganesh Kumar Helping Hands
ഇദ്ദേഹം മുഖ്യമന്ത്രിയായാൽ ജനങ്ങൾക്ക് നല്ലൊരു കേരളം സ്വപ്നം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ന് മലയാള ഹൃദയങ്ങൾ. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ ജനങ്ങളെ വീണ്ടും ഞെട്ടിച്ചു കൊണ്ട് ജനഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ് കെ.ബി ഗണേഷ് കുമാർ. ഒരു കുടുംബത്തിൻ്റെ മുഴുവൻ സ്നേഹവും ആതരവും ആ കുടുംബത്തിൻ്റെ കണീർ ഒപ്പികൊണ്ട് പിടിച്ച് പറ്റുകയാണ് കെ ബി ഗണേഷ് കുമാർ.
ഒരു മാതാപിതാകളുടെ കണ്ണീർ ഓപ്പികൊണ്ട് അവരുടെ ജീവിതത്തിലെ വഴിത്തിരവായി മാറി കഴിഞ്ഞിരുന്നു ഇദ്ദേഹം. ആദ്യം ആ മാതാപിതാക്കളുടെ കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചു. ഇപ്പോൾ ഇതാ ആ കുടുംബത്തിന് പുതിയൊരു ജീവിത മാർഗം നൽകി കൊണ്ട് ജനങ്ങൾക്ക് മുന്നിൽ വീണ്ടും തന്റെ ഹീറോയിസം തെളിയിച്ചു. ഒന്നര വർഷം മുമ്പ് കരൾ രോഗം ബാധിച്ച ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കണം എന്ന് യാചിച്ചെത്തിയ അച്ഛനും അമ്മയ്ക്കും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ മാർഗവും നൽകി.
ഒരുപ്പാട് ഗവൺമെന്റ് സഹായം ലഭിച്ചെങ്കിലും പല ആശുപത്രികളും അത് സ്വീകരിക്കാൻ തയ്യാറായില്ല. ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ആ കുഞ്ഞിന്റെ ചികിത്സ ഉറപ്പിച്ചു. ഇപ്പോൾ ഇതാ അതേ ആശുപത്രിയിൽ തന്നെ ആ മകൻ ജീവിത മാർഗം നൽകി കൊണ്ടാണ് കെ.ബി.ഗണേഷ് കുമാറും ആശുപത്രി അതികൃതരും വീട്ടിൽ എത്തിയിട്ടുള്ളത്.