Dileep Family Frame Gift To Kavya Madhavan

മുത്തച്ഛന്റെ മടിയിൽ മാമ്മട്ടി!! പ്രതീക്ഷിക്കാതെ വന്ന സമ്മാനം കണ്ട് ഞെട്ടൽ മാറാതെ കാവ്യ മാധവൻ!! | Dileep Family Frame Gift To Kavya Madhavan

Dileep Family Frame Gift To Kavya Madhavan

Dileep Family Frame Gift To Kavya Madhavan : മലയാള സിനിമ രംഗത്തെ ഏവർക്കും പ്രിയങ്കരനായ ചലച്ചിത്ര താരമാണ് ദിലീപ്. തനി കുട്ടിക്കാലം മുതൽക്കേ തന്നെ ദിലീപിന് സിനിമ എന്നത് സ്വപ്നമായിരുന്നു.നാല് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഒരു ഫിലിംഫെയർ അവാർഡും സൗത്ത് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് .സ്റ്റേജ് ഷോകളിലെ ഇംപ്രഷനിസ്റ്റായി തുടങ്ങിയ ദിലീപ് ഏഷ്യാനെറ്റിലെ കോമിക്കോള എന്ന ടെലിവിഷൻ കോമഡി പരമ്പരയിലും അതിന്റെ പിൻഗാമിയായ സിനിമാലയിലും അഭിനയിച്ചതിന് ശേഷമാണ് അംഗീകാരം നേടിയത് .

തന്റെ സ്വപ്നത്തിന് ചിറകുകൾ വിരിച്ചത് തന്റെ അച്ഛനായിരുന്നു. വർഷങ്ങൾക്കു മുമ്പ് മര ണപ്പെട്ട തന്റെ അച്ഛന്റെ ഫോട്ടോയും ദിലീപിന്റെ ഫാമിലിയുടെ ഫോട്ടോയും ഒരുമിച്ച് കൊണ്ട് ഒരു ആരാധക ഫോട്ടോ ഫ്രെയിമ് ഉണ്ടാക്കി കാവ്യയുടെ കയ്യിൽ കൊടുക്കുകയുണ്ടായി. അതിന്റെ സന്തോഷത്തിലാണ് ദിലീപും ദിലീപിന്റെ കുടുംബവും കാവ്യ തന്റെ instagram പോസ്റ്റിലൂടെ ഈ വിവരം പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു.

തന്റെ സന്തോഷവും കുടുംബത്തിന്റെ സന്തോഷവും കണ്ട് പ്രേക്ഷകർ നല്ല പോസിറ്റീവ് രീതിയിലുള്ള കമന്റുകൾ ആയിരുന്നു നൽകിയിരുന്നത്. കോഴിക്കോടുള്ള അജില. കാവ്യ തന്റെ instagram പോസ്റ്റിലൂടെ ഓൺ വോയ്സിൽ ഇക്കാര്യം പ്രേക്ഷകരോട് പറയുന്നു തന്റെ മകൾ മഹാലക്ഷ്മി യോടൊപ്പം ഉള്ള മുത്തച്ഛനെ കണ്ട് ദിലീപ് സന്തോഷം കാവ്യയോട് അറിയിക്കുകയും ഇത്രയും മനസ്സു നിറയ്ക്കുന്ന ആർട്ട് വർക്ക് ചെയ്തവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

കൂടാതെ കാവ്യാ പറയുന്നു ഈയൊരു വർക്കിനായി രണ്ടുമാസത്തോളം ഉള്ള പ്രയത്നം ആണെന്നും വളരെ നല്ല രീതിയിൽ ആർട്ട് ചെയ്തു തന്നു എന്നും ഏറ്റവും കൂടുതൽ മനസ്സിനെ ഒരേ പോലെ സന്തോഷപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്ത ഒരു ഗിഫ്റ്റ് ആണെന്ന് പറയുന്നു. ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത വീഡിയോ മിനിറ്റുകൾക്കുള്ളിൽ തന്നെ ധാരാളം പേരിൽ എത്തുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ ലൈഫുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ബാഗ്രൗണ്ട് മ്യൂസിക്കിലൂടെയാണ് കാവ്യാമാധവൻ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തത്.