Chembaneer Poovu Today Episode 01 May 2024 Video Viral

സച്ചിന് രേവതിയോടുള്ള പ്രണയം പുറത്ത്!! സുധി രേവതി ജോഡികളെ വാഴ്ത്തി പാടിയ അതിഥികളെ പടിയിറക്കി പിണ്ഡം വെച്ച് സച്ചി!! | Chembaneer Poovu Today Episode 01 May 2024 Video Viral

Chembaneer Poovu Today Episode 01 May 2024 Video Viral

Chembaneer Poovu Today Episode 01 May 2024 Video Viral : ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പനീർ പൂവെന്ന പരമ്പര കഴിഞ്ഞ നാലു മാസത്തിനുള്ളിൽ പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ, ചന്ദ്ര പലതും പറയുന്നതായിരുന്നു. ഞാൻ ഇവിടെ ഇല്ലെങ്കിൽ എൻ്റെ കുഞ്ഞിൻ്റെ അവസ്ഥ എന്താകും, അവൻ പറഞ്ഞതുപോലെ അനാഥനാവില്ലേ എന്നൊക്കെ പറഞ്ഞപ്പോൾ, ഇവൻ എനിക്ക് 50 ലക്ഷം രൂപ തരാമെന്ന് പറഞ്ഞപ്പോൾ സുധി ഞാൻ തരാമെന്ന് പറഞ്ഞെങ്കിൽ തരുമെന്ന് പറയുകയാണ്. അപ്പോഴാണ് സുധി ഇംഗ്ലീഷിൽ പലതും പറയുന്നത്. ഇത് കേട്ടപ്പോൾ ചന്ദ്ര സച്ചിയെ അപമാനിക്കുന്നുണ്ട്.

സച്ചിയെ അപമാനിക്കുന്നത് രേവതിക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. അപ്പോഴാണ് സുധി എഴുന്നേറ്റ് പോകുമ്പോൾ, സുധിയുടെ കാലിലെ മുറിവ് ഉള്ളതാണോ എന്നറിയാൻ ഒരു ചവിട്ട് കൊടുക്കുകയാണ്. വേദനിച്ച സുധി കരയാൻ തുടങ്ങി. അപ്പോൾ ചന്ദ്ര സച്ചിയെ വഴക്കു പറയുകയാണ്. പിന്നീട് കാണുന്നത് ശ്രുതിയെയാണ്. നീ ഇന്നലെ വന്നില്ലല്ലോ എന്ന് സുഹൃത്ത് ചോദിച്ചപ്പോൾ, ഇന്നലെ ഞാൻ ആശുപത്രിയിലായിരുന്നുവെന്ന് പറയുകയാണ്. കാരണം ചോദിച്ചപ്പോൾ ഇന്നലെ അയാൾക്ക് ആക്സിഡണ്ട് പറ്റിയെന്നും, അയാളെ കൂട്ടി ഞാൻ ആശുപത്രിയിൽ പോയിരുന്നെന്ന് പറയുകയാണ്.

പിന്നീട് കാണുന്നത് സച്ചിയെയാണ്. സുഹൃത്തുക്കൾ കല്യാണത്തിൻ്റെ പാർട്ടി തരണമെന്ന് പറയുകയാണ്. ഞാൻ കല്യാണം കഴിച്ചെന്നല്ലാതെ അവളെ ഞാൻ ഭാര്യയായെന്നും കണ്ടിട്ടില്ലെന്നും പറയുകയാണ്. എങ്കിൽ നമ്മൾ ഒരു തീരുമാനമെടുത്തുണ്ടെന്നും, നിനക്കും ഭാര്യയ്ക്കും നമ്മൾ ഒരു ട്രീറ്റ് തരാമെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് വീടാണ്. രവീന്ദ്രൻ ഭക്ഷണം കഴിക്കുമ്പോൾ, സുധിയോട് ഭക്ഷണം കഴിക്കാൻ വരാൻ ചന്ദ്രപറയുന്നു. എന്നാൽ സുധിയ്ക്ക് ഭക്ഷണം വിളമ്പി കൊടുക്കില്ലെന്ന് പറയുകയാണ് രേവതി. ഇത് കേട്ട് രേവതിയെ വഴക്കു പറയുകയാണ് ചന്ദ്ര. അപ്പോഴാണ് സച്ചി വരുന്നത്. അപ്പോൾ രേവതി ഭക്ഷണം സുധിക്ക് വിളമ്പി കൊടുക്കാത്ത കാര്യമൊക്കെ പറയുകയാണ്. പിന്നീട് സച്ചി കൊണ്ടുവന്ന മധുരം നൽകുകയാണ്.

പിന്നീട് സുധി രേവതിയെ ചതിച്ചതിന് സുധിക്കും തിരിച്ചു കിട്ടിയതിൻ്റെ സന്തോഷത്തിലാണ് ഈ മധുരമെന്ന് പറയുകയാണ്. അപ്പോൾ ചന്ദ്രയ്ക്കും സുധിക്കും ദേഷ്യം വരികയാണ്. പിന്നീട് ഇവന് ഇതു തന്നെ വേണമെന്നും, ഈ ബാധ്യതയെ എൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ഇവനാണ് കാരണമെന്ന് പറയുകയാണ്. ഇത് കേട്ട രേവതി വിഷമിച്ച് റൂമിൽ പോവുകയാണ്. പിറകെ സച്ചിയും പോകുന്നു. അങ്ങനെ റൂമിൽ നിന്നും രണ്ടു പേരും വഴക്കായി രേവതി വീട്ടിൽ നിന്നിറങ്ങുന്നു. രവീന്ദ്രനോട് പറഞ്ഞിട്ടാണ് രേവതി ഇറങ്ങി പോകുന്നത്. പിന്നീട് വീട്ടിൽ എത്തിയപ്പോൾ അമ്മ വഴക്കു പറയുകയാണ്. അങ്ങനെ വീട്ടിൽ നിന്നും രേവതിയെ കൂട്ടി അമ്മ വരികയാണ്. ഇത് കണ്ട് രേവതിയെ സച്ചി തമാശയാക്കുന്നുണ്ട്. പിന്നീട് സുഹൃത്തുക്കൾ വിളിച്ചപ്രോഗ്രാമിന് പോവുന്നുണ്ട് സച്ചി രേവതിയെയും കൂട്ടി. ഇതൊക്കെയാണ് ചെമ്പനീർ പൂവിൽ ഈ ആഴ്ച നടക്കാൻ പോകുന്നത്.