Mounaragam Today Episode 27 April 2024 Video Viral

ആ കുഞ്ഞിനെ ഇല്ലാതാക്കിയ ബാഗാസുരന് ഇനി അഴിയെണ്ണാം!! രൂപയുടെ മുന്നിൽ പിടഞ്ഞു വീണ രാഹുലിനെ വീണ്ടും ചവിട്ടി താഴ്ത്തി കിരൺ!! | Mounaragam Today Episode 27 April 2024 Video Viral

Mounaragam Today Episode 27 April 2024 Video Viral

Mounaragam Today Episode 27 April 2024 Video Viral : ഏഷ്യാനെറ്റിലെ പരമ്പരയായ മൗനരാഗത്തിൽ അടുത്ത ആഴ്ച നടക്കാൻ പോകുന്നത് വ്യത്യസ്തമായ രംഗങ്ങളാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ രജിസ്റ്റർ ഒഫീസിന് അടുത്ത് രാഹുലിൻ്റെ കൂടെ പലതും സംസാരിക്കുകയാണ് രൂപ. കല്യാണിയെയും സോണിയെയുമൊക്കെ കാത്തു നിൽക്കുകയാണ്. പിന്നീട് കാണുന്നത് ഗുണ്ടകൾ പിറകിലൂടെ വന്ന് ആൽബിയെ ചവിട്ടി തെറിപ്പിക്കുകയാണ്. ശേഷം മറ്റൊരു ഗുണ്ട അവൻ്റെ പിറകിൽ കുത്തി ഓടുകയാണ്. ശേഷം ഗുണ്ടകളിൽ ഒരാൾ രാഹുലിനെ വിളിച്ച് വിവരം അറിയിക്കുകയാണ്. സാർ പറഞ്ഞ പോലെ നമ്മൾ ആ കാര്യം ചെയ്തിരിക്കുന്നു.

അവൻ തീർന്നിരിക്കുന്നു സാറെന്ന് പറയുകയാണ്. ഇത് കേട്ട് രാഹുൽ സന്തോഷം കൊണ്ട് ചിരിക്കുകയാണ്. അപ്പോഴാണ് രൂപ വീണ്ടും രാഹുലിൻ്റെ അടുത്ത് വരികയാണ്. അപ്പോഴാണ് ഒരു കാർ വന്ന് നിർത്തുന്നത്. അത് കണ്ടപ്പോൾ രാഹുൽ സോണിയും കല്യാണിയുമായിരിക്കുമെന്ന് ആലോചിക്കുകയാണ്. എന്നാൽ ആദ്യം കാറിൽ നിന്നിറങ്ങിയത് ആൽബിയായിരുന്നു. ആൽബിയെ കണ്ടതും രാഹുൽ ഞെട്ടുകയാണ്. ഇവൻ മരിച്ചെന്ന് പറഞ്ഞിട്ട് അവന്മാർ ആരെയാണ് കുത്തി വീഴ്ത്തിയതെന്ന് പറയുകയാണ്. അപ്പോഴാണ് രൂപ രാഹുലിന് ആൽബിയെ പരിചയപ്പെടുത്തുന്നത്.

അവർ അകത്ത് കയറിയപ്പോൾ രാഹുൽ ഗുണ്ടകളെ വിളിക്കുകയാണ്. നിങ്ങൾ കൊന്നവൻ എങ്ങനെയാണ് ഇവിടെ എത്തിയതെന്ന് പറയുകയാണ്. അവിടെ എത്തിയെന്നോ, സാർ എന്താണ് പറയുന്നത്‌. ഞാൻ എന്തു പറയാനാണ്. അവൻ ഇവിടെ എത്തിയിരിക്കുന്നു. നിങ്ങൾ കൊന്നവനെ ഒന്നു നോക്കാൻ പറയുന്നു. ഗുണ്ടകൾ നോക്കിയപ്പോൾ ആള് മാറിയിരിക്കുന്നു. പിന്നീട് രാഹുലിനോട് ഇത് വേറെ ആരോ ആണെന്ന് പറയുകയാണ്. ഇത് കേട്ടതും ഇനി അവിടെ നിൽക്കാതെ വേഗം പോയിക്കൊള്ളൂവെന്നും, ഇനി അതിൻ്റെ പേരിൽ പിടിയിലാവേണ്ടെന്ന് പറയുകയാണ്. രാഹുൽ ആകെ ഭ്രാന്ത് പിടിച്ച പോലെ ആവുകയാണ്. അപ്പോഴാണ് രൂപ വന്ന് രാഹുലിനെ വിളിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ കയറി രജിസ്ട്രേഷൻ നടക്കുകയാണ്. ഇതൊന്നും കണ്ടു നിൽക്കാൻ രാഹുലിന് പറ്റുന്നില്ല. അപ്പോഴാണ് സോണി രാഹുലിനെ നോക്കുന്നത്.

ദുഷ്ടൻ എൻ്റെ ആൽബി ഏട്ടനെ കൊല്ലാൻ ശ്രമിച്ചിട്ട്, അമ്മയുടെ മുന്നിൽ നല്ലവനായി നിൽക്കുന്നുവെന്ന് ഓർക്കുകയാണ്. പിന്നീട് കാണുന്നത് രജിസ്ട്രേഷൻ കഴിഞ്ഞ് എല്ലാവരും പോവുകയാണ്. അവർ പോയ ശേഷം രാഹുൽ നേരെ ഗുണ്ടകളുടെ അടുത്താണ് പോകുന്നത്. അവിടെ എത്തിയ ശേഷം ഗുണ്ടകളോട് വഴക്കിടുകയാണ്. നിങ്ങൾ എന്താണ് ചെയ്തതെന്നും, ഒന്നിനും കൊള്ളാത്ത നിങ്ങളെയാണല്ലോകൊല്ലാൻ ഏൽപ്പിച്ചതെന്നൊക്കെ പറയുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.