pecial Mulaku Chammanthi Recipe

വായിൽ കൊതിയൂറും മുളക് ചമ്മന്തി! ഈ ഒരു ചമ്മന്തി ഉണ്ടെങ്കില്‍ പിന്നെ പാത്രം കാലിയാകുന്നതേ അറിയില്ല!! | Special Mulaku Chammanthi Recipe

Mulaku Chammanthi lies the mighty red chilli, revered for its bold and intense flavor. These fiery jewels are roasted to perfection, releasing their aromatic essence and captivating your senses. The roasted chillies are then harmoniously blended with grated coconut, tamarind, and shallots, creating a medley of flavors that dance on your palate.

About Special Mulaku Chammanthi Recipe

Special Mulaku Chammanthi Recipe : മുളക് ചമ്മന്തി ഇഷ്ടമാണോ നിങ്ങൾക്ക്? ഇന്ന് നമുക്ക് കൊതിയൂറും മുളക് ചമ്മന്തി ഉണ്ടാക്കിയാലോ.? ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ നമുക്ക് ചോറിനു വേറെ കറികളൊന്നും ഇല്ലെങ്കിലും കഴപ്പമില്ലല്ലേ? വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ മുളക് ചമ്മന്തി ഉണ്ടാക്കി എടുക്കാവുന്നതാണ്. ചോറിന്റെ കൂടെ മാത്രമല്ല കഞ്ഞിയുടെ കൂടെയോ കപ്പയുടെ കൂടെയോ ദോശയുടെ കൂടെയോ വെള്ളേപ്പത്തിന്റെ കൂടെയോ ഒക്കെ നമുക്ക് ഇത് കഴിക്കാവുന്നതാണ്. അപ്പോൾ എങ്ങിനെയാണ് ഈ ചമ്മന്തി ഉണ്ടാക്കുന്നത് എന്നു നോക്കിയാലോ?

Ingredients

  1. Dry red chilly – 28 small or as per taste
  2. Grated coconut – 2 tbsp (Optional)
  3. Shallots – 175g
  4. Tamarind – Lemon sized (Break into small pieces)
  5. Turmeric powder – 4 pinches
  6. Coconut Oil
  7. Curry leaves – 1 sprig
  8. Salt
pecial Mulaku Chammanthi Recipe
pecial Mulaku Chammanthi Recipe

Learn How to Make Special Mulaku Chammanthi Recipe

മുളക് ചമ്മന്തി തയ്യാറാക്കാനായി ആദ്യം ചേരുവകൾ ഒന്ന് വഴറ്റിയെടുക്കണം. അതിനായി ഒരു ചീനച്ചട്ടി അടുപ്പത്തു വെച്ചു ചൂടാക്കുക. ചട്ടി നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ചേർക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഉണക്ക മുളക് ചേർത്ത് മുരിയിപ്പിച്ചെടുക്കുക. അതിനു ശേഷം അതിലേക്ക് ചുവന്നുള്ളി ചേർത്ത് വഴറ്റുക. പിന്നീട് ഇതിലേക്ക് അൽപം കറിവേപ്പില ചേർത്ത് എല്ലാം കൂടി നന്നായി മുരിയിപ്പിച്ചെടുക്കുക.

അടുത്തതായി ഇതിലേക്ക് കുറച്ചു മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഇതിലേക്ക് കുറച്ചു വാളൻപുളി ചേർക്കുക. നന്നായി മുരിഞ്ഞ ശേഷം തീഓഫാക്കി ചൂടാറാനായി മാറ്റി വെക്കുക. ചൂടാറിയ ശേഷം അമ്മിയിലോ മിക്സിയിലോ ഇട്ട് ആവശ്യത്തിനുള്ള ഉപ്പും തേങ്ങ ചിരകിയതും കൂടി ചേർത്ത് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. അങ്ങിനെ കൊതിയൂറും മുളക് ചമ്മന്തി റെഡി. Video Credit: Mia kitchen

Read Also : വായിൽ കപ്പലോടും ചമ്മന്തി! ഈ ഒരു ചമ്മന്തി ഉണ്ടെങ്കില്‍ പിന്നെ ചോറിന്റെ കൂടെ കഴിക്കാന്‍ വേറെ ഒന്നും വേണ്ട!! | Super Onion Chammanthi Recipe

ഓണം സദ്യ സ്പെഷ്യൽ മധുര പച്ചടി ഇങ്ങനെ തയ്യാറാക്കി നോക്കൂ; വായിൽ കൊതിയൂറും പൈനാപ്പിൾ പച്ചടി!! | Onam Sadya Special Pachadi Recipe