അങ്ങനെ ഞാൻ അവളെ പ്രൊപ്പോസ് ചെയ്തു; ഉപ്പും മുളകിലെ മുടിയൻ ചേട്ടന് കല്യാണം; കാമുകിയ്ക്ക് ഒപ്പം വീഡിയോ പങ്കുവെച്ച് താരം!! | Uppum Mulakum Rishi S Kumar Proposal

Uppum Mulakum Rishi S Kumar Proposal : തന്റെ പ്രണയം തുറന്ന് പറഞ്ഞ് റിഷി, വീഡിയോ ഏറ്റെടുത്ത് ആരാധകർ. മഴവിൽ മനോരമയിലെ ഉപ്പും മുളകും സീരിസിൽ മുടിയൻ എന്ന കഥാപാത്രമായെത്തി മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് റിഷി. തന്റെ ഹെയർ സ്റ്റൈൽ കൊണ്ടും വെസ്റ്റേൺ ഡാൻസ് പ്രകടനം കൊണ്ടും മലയാള സിനിമ മേഖലയിലും താരം തന്റെ മികവ് തെളിയിച്ചു.സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം ഇപ്പോൾ. താരത്തിന്റെതായി പ്രേക്ഷകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ വീഡിയോ ആണ്. തന്റെ പുതിയ റീൽ വീഡിയോയിലൂടെ റിഷി തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ ഇഷ്ടം അവളോട് പറഞ്ഞു, താൻ അവളെ പ്രൊപ്പോസ് ചെയ്തു എന്നാണ് താരം വീഡിയോ പങ്കുവെച്ച് ചുവടെ കുറിച്ചത്.ഒരു മോതിരത്തിന്റെ ഇമോജിയും ക്യാപ്‌ഷനിൽ കാണാം. എന്നാൽ വീഡിയോയിൽ തന്റെ പ്രണയിനിയുടെ മുഖം റിഷി വെളിപ്പെടുത്തിയിട്ടില്ല. മുഖം തിരിഞ്ഞു നിൽക്കുന്ന പെൺകുട്ടിയെയാണ് വീഡിയോയിൽ റിഷിയോടൊപ്പം കാണുന്നത്. ഇപ്പോൾ മുടിയന്റെ ഫാൻസ് ആരാണ് ഈ പെൺകുട്ടി എന്ന സംശയവുമായി എത്തിയിരിക്കുകയാണ്.

നിരവധി ആരാധകർ ആണ് താരത്തിന് ആശംസകളുമായി സമൂഹ മാധ്യമങ്ങളിലൂടെ എത്തിയത്. ഉപ്പു മുളകിലെ സഹപ്രവർത്തകരുടെ കമന്റുകളും ശ്രദ്ധേയമാവുകയാണ്.എന്നാണ് റിഷിയുടെ വിവാഹമെന്നെന്നും മറ്റുമുള്ള ചോദ്യങ്ങളും കമന്റ് ബോക്സിൽ കാണാം. തന്റെ ഉപ്പും മുളകിലെ ശ്രദ്ധേയമായ പ്രകടനത്തിനുശേഷം കഴിഞ്ഞ ബിഗ് ബോസ് മലയാളം സീസണിൽ എത്തി നിരവധി ആരാധകരുടെ ഇഷ്ടം നേടിയെടുക്കാൻ മുടിയന് സാധിച്ചു.

ബിഗ് ബോസ് സീസൺ സിക്സിൽ ഫോർത്ത് റണ്ണര്‍ അപ്പ് ആവാൻ മുടിയന് സാധിച്ചിരുന്നു. താരത്തിന്റെ അമ്മയോടുള്ള സ്നേഹം ബിഗ് ബോസിലെ പ്രകടനത്തിൽ നിന്ന് ആരാധകരും മനസ്സിലാക്കിയിരുന്നു. അതിനാൽ തന്നെ നിരവധി കുട്ടികളുടെയും അമ്മമാരുടെയും സ്നേഹം താരത്തിന് ലഭിച്ചു. കൂടാതെ അൻസിബ ഹസനുമായുള്ള സൗഹൃദവും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

rishi_skumar’s profile picture rishi_skumar 620 posts 1.7M followers 360 following Rishi S Kumar Artist ACTOR,DANCER Uppum mulakum , D4 dance Biggboss malayalam s6 Top 5 contestant FOR BUSINESS ENQUIRIES 👇 bboycurl123@gmail. … more youtu.be/iLGUJEN4I_M Followed by athiraaa.___, _afi_afidha__ + 2 more Posts Reels Tagged Meta About Blog Jobs Help API Privacy Terms Locations Instagram Lite Threads Contact Uploading & Non-Users Meta Verified English © 2024 Instagram from Meta Home Search Explore Reels Messages Notifications Create ha_s_na_anu’s profile picture Profile More aiswarya__unni’s profile picture rishi_skumar’s profile picture rishi_skumar and aiswarya__unni Liked by _afi_afidha__ and 70,694 others rishi_skumar’s profile picture Happy birthday 🎂😍😍 Boo Boo @aiswarya__unni #happybirthday #biggboss #uppummulakum #rishiskumar #friend #love #happy #instagood #biggbossmalayalam Edited · 6w aiswarya__unni’s profile picture Thank you Nandhu❤️❤️ 6w thushara_ponnu_’s profile picture Proyappetta mudiya, Uppum mulakilek Tirich va plz, mudiyan ellate uppum mulakum kollila 6w susmitha.prabhakaran’s profile picture Happy birthday dear❤️😘🫂 6w bigbossss00007’s profile picture Rishi nannaayt ksheenichallo… 🙁enth pattee… 6w _rishi_s_kumar_fans_club’s profile picture This bond😽❤️ 6w paarukutty_99’s profile picture Happy Birthday chechi ❤️ may God bless you 😍😍 6w _rishi_s_kumar_fans_club’s profile picture Love you rishi chetta 😘❤️ 6w the_copterpilot’s profile picture Royaleous viber’s 🤘🏻 6w nidhish_kallyan’s profile picture Aww❤️🫰 6w athu_dzx’s profile picture Happy b’day aiswarya chechi 🤩🫀🥳🍰 6w ni.sha.318’s profile picture Hi rishi ❤️ 6w pratheeshanirudhan’s profile picture Antha ippol uppum mulakum nakath varathath 6w sanus_mehrin’s profile picture 🙌 6w annaanjualex’s profile picture Happy Birthday Aishuu….❤️❤️❤️ 6w spark_x_6’s profile picture Very very happy returnes of the day 🎂🎂 6w July 11 Include caption By using this embed, you agree to Instagram’s API Terms of Use.
Rishi S Kumar
Comments (0)
Add Comment