കൊതിയൂറും തനി നാടൻ തേങ്ങ ചമ്മന്തി! ഈ തേങ്ങ ചമ്മന്തി ഉണ്ടെങ്കിൽ ഒരു പ്ലേറ്റ് ചോറും ഠപ്പേന്ന് തീരും!! | Special Coconut Chammanthi Recipe

About Special Coconut Chammanthi Recipe

Special Coconut Chammanthi Recipe : ചോറിനും കഞ്ഞിക്കും വളരെ സ്വാദിഷ്ടമായി വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ചമ്മന്തിയാണ് തേങ്ങാ ചമ്മന്തി. ഫ്ഫ്രഷ് ആയിട്ടുള്ള തേങ്ങ ലഭിക്കാത്ത സാഹചര്യത്തിൽ ഫ്രൈ ചെയ്ത തേങ്ങ ഉപയോഗിക്കാവുന്നതാണ്. അത് ഒരു മണിക്കൂർ മുന്നേ പുറത്ത് മാറ്റിവെക്കുക. പഴമക്കാർ കല്ലിൽ ഉണ്ടാക്കുന്ന അതേ ടേസ്റ്റിൽ ഇനി വളരെ പെട്ടെന്ന് തന്നെ നാടൻ തേങ്ങാ ചമ്മന്തി ഉണ്ടാക്കാം. പഴമക്കാർ ഉപയോഗിച്ച് വരുന്ന തേങ്ങ ചമ്മന്തി റെസിപ്പി ആണിത്.

Special Coconut Chammanthi Recipe

Ingredients

  1. ഇഞ്ചി
  2. വറ്റൽ മുളക് – 7
  3. തേങ്ങ – ½ കപ്പ്‌
  4. കുഞ്ഞുണ്ണി – 3
  5. കറിവേപ്പില
  6. പുളി

Learn How to Make Special Coconut Chammanthi Recipe

ആദ്യം തന്നെ ചെറുതായി അറിഞ്ഞ ഇഞ്ചി, കുഞ്ഞുള്ളി, കറിവേപ്പില, പുളി, വറ്റൽ മുളക്, തേങ്ങ എന്നിവ മിക്സി ജാറിലിട്ട് അത്യാവശ്യത്തിന് ഉപ്പും ചേർത്ത് ചെറിയ രീതിയിൽ അടിച്ചെടുക്കുക. ആവശ്യാനുസരണം രണ്ടുമൂന്നു തവണ മിക്സ് ചെയ്ത് എടുക്കുക വേണമെങ്കിൽ അല്പം മുളകുപൊടി ചേർക്കുക (മുളകുപൊടി ഓപ്ഷനലാണ് ). മുളകുപൊടി ഉപയോഗിക്കുമ്പോൾ നാടൻ മുളകുപൊടി ഉപയോഗിക്കാൻ ശ്രമിക്കുക. കൊതിയൂറും നാടൻ തേങ്ങാ ചമ്മന്തി തയ്യാർ.

ഇത്തരത്തിൽ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന തേങ്ങ ചമ്മന്തി ചോറിനും കഞ്ഞിക്കും നല്ല ടേസ്റ്റോടെ ചെറിയ മിനിറ്റുകൊണ്ട് ഉണ്ടാക്കിയെടുക്കാം. കൂടാതെ നാടൻ രുചി നൽകുന്നതിനാൽ തന്നെ കുട്ടികൾക്കു മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്നതണ്. ആദ്യമായ് ഉണ്ടാക്കുന്ന ബിഗിനേഴ്സിനു മുതൽ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ധാരാളം വ്യത്യസ്തമായിട്ടുള്ള തേങ്ങാ ചമ്മന്തി കളിൽ ചമ്മന്തി വളരെ മികച്ച ഒരു ചമ്മന്തി റെസിപ്പി ആണിത്. Video Credit : Athy’s CookBook

Read Also : മീൻ ഇത് പോലെ ഒന്ന് പൊരിച്ച് നോക്കൂ! ഈ ചേരുവകൾ കൂടി ചേർത്ത് മസാല ഉണ്ടാക്കിയാൽ രുചി ഇരട്ടിയാകും!! | Special Ayala Fry Recipe

വെറും 3 ചേരുവകൾ മാത്രം! വായിൽ ഇട്ടാൽ അലിഞ്ഞുപോകും ഒരു കിടിലൻ ഐറ്റം; എത്ര കഴിച്ചാലും മതിയാകില്ല!! | Easy Pudding Recipe

ChammanthiChammanthi RecipeCoconut ChammanthiCoconut Chammanthi RecipeSpecial Chammanthi
Comments (0)
Add Comment