ഞാൻ വളർന്നത് പോലെ അവരും!! അപ്പൂപ്പനുമായി കൊഞ്ചി കുഴഞ്ഞ് നിലയും നിറ്റാരയും; സ്വപ്നം കണ്ട ജീവിതത്തിന്റെ നേർക്കാഴ്ചയിൽ പേളി മാണി!! | Pearle Maaney Nila Baby With Nitara And Daddy Viral

Pearle Maaney Nila Baby With Nitara And Daddy Viral : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് പേളി മാണി. അവതാരക എന്ന പേരിലും മോട്ടിവേഷൻ സ്പീക്കർ എന്ന പേരിലും ജനങ്ങളുടെ മനസ്സ് കീഴടക്കാൻ പേളി മണിക്ക് സാധിച്ചിട്ടുണ്ട്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളി ജനമനസ്സുകളിൽ എത്തുന്നത്. പിന്നീട് ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലെ കണ്ടസ്റ്റന്റ് ആയി എത്തുകയും അവിടെ വച്ച് സഹ മത്സരാർത്ഥിയും നടനുമായ ശ്രീനിഷുമായി പ്രണയത്തിലാവുകയും ചെയ്യുന്നു.

പിന്നീട് ഇവർ വിവാഹിതരാവുകയുമായിരുന്നു.ഇവരുടെ സന്തുഷ്ടമായ കുടുംബം കണ്ട് സന്തോഷിക്കാത്ത മലയാളികൾ ഇല്ല. ഏറ്റവും നല്ല ജോഡികൾ എന്ന് വേണമെങ്കിൽ ഇവരെ വിശേഷിപ്പിക്കാം. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. പേളി മണി ആദ്യത്തെ മകളായ നിലയെ പ്രസവിച്ചപ്പോഴും വാർത്തകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ശേഷം ഇപ്പോൾ രണ്ടാമത്തെ മകൾക്ക് പേളി മാണി അമ്മയായിരിക്കുന്നു. രണ്ടാമത്തെ മകളുടെ പേര് നിറ്റാര എന്നാണ്.

Home Search Explore Reels 2 Messages Notifications Create ha_s_na_anu’s profile picture Profile More nitara_srinish’s profile picture nitara_srinish 13 posts 75.3K followers 3 following Nitara Srinish This account belongs to Baby Nitara handled by her parents @pearlemaany & @srinish_aravind Followed by pearlemaany, thereal__iimaa, rasheedha_kais + 2 more Posts Reels Tagged Meta About Blog Jobs Help API Privacy Terms Locations Instagram Lite Threads Contact Uploading & Non-Users Meta Verified English © 2024 Instagram from Meta nitara_srinish’s profile picture nitara_srinish • thereal__iimaa’s profile picture _afi_afidha__’s profile picture Liked by _afi_afidha__ and 79,765 others nitara_srinish’s profile picture Day Out With Appappa 😎 2d lakshmimenon967’s profile picture She looks entirely different from Nilu 2d rachel_maaney’s profile picture 😍😍😮😮 2d d_e_w_i_l_z_q_u_e_e_n’s profile picture She looks exactly like her sis😽❤ 2d deego_97’s profile picture Entirely different 🙄 you check yiur eyes first……..she is exactly same as nila, 1d nila_srinish_official_fp’s profile picture Thangameyy!!🧿❤️ 2d knot_me_shorty’s profile picture Carbon Copy of Nilu 2d jyothyjose4’s profile picture She look like nila❤️ 2d nimishajineesh’s profile picture 😍same as nila😘 2d thifilaaah’s profile picture നില 2.0 😇 2d nila_srinish2021’s profile picture 😍😍 2d _nila_pearlish’s profile picture 😍 2d nila_srinish_official_fp’s profile picture ❤️🧿 2d rithika_shruthika’s profile picture Awwwwwwww❤️❤️❤️❤️ 2d nx_ha.la’s profile picture Thangamey!🧿😘♥️ 2d amraa_z__’s profile picture Nilu’s dupe❤️ 2d 2 days ago Include caption By using this embed, you agree to Instagram’s API Terms of Use.

കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു. ഈ വാർത്തകളും വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടി. പേളി മാണിയുടെ വളർച്ചയ്ക്കും ബോൾഡ്നെസ്സിനും കാരണം തന്റെ അച്ഛനാണെന്ന് പലതവണ പേളി മാണി തുറന്നു പറഞ്ഞിട്ടുണ്ട്. എല്ലാ രീതിയിലും പേളി മണിക്ക് സപ്പോർട്ട് ആണ് പിതാവ് മാണി പി പോൾ.ഈയടുത്ത് ഇദ്ദേഹത്തിന്റെയും ഒരു ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഒരു അച്ഛൻ എന്ന രീതിയിൽ എത്രമാത്രം പേളിയുടെ ജീവിതത്തിന്റെ വിജയത്തിന് കാരണമായോ അത്രതന്നെ തന്റെ കൊച്ചുമക്കളുടെ കാര്യത്തിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തുന്നു. പേളിയുടെ രണ്ടു മക്കളെയും മടിയിൽ വെച്ചു കൊണ്ടുള്ള ഇദ്ദേഹത്തിന്റെ പുതിയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

പേളി തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ഈ ചിത്രം പങ്കു വച്ചിരിക്കുന്നത്. ചിത്രത്തിന്റെ താഴെ പേളി മാണി കുറിച്ചിരിക്കുന്നത് ഇങ്ങനെ “I have always drampt of a life like this and this picture made me realise how blessed I am, So grateful”. ചിത്രത്തിൽ ചിരിച്ചിരിക്കുന്ന നില മോളുടെ സന്തോഷം കാണുമ്പോൾ തന്നെ അപ്പൂപ്പനോട് അത്രമാത്രം ആ മോൾക്ക് സ്നേഹമുണ്ട് എന്ന് പ്രേക്ഷകർക്ക് മനസ്സിലാകും. നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. എത്ര ക്യൂട്ട് ആണ് ഈ ചിത്രം എന്ന രീതിയിലുള്ള കമന്റുകൾ ആണ് ഏറെയും.

Home Search Explore Reels 2 Messages Notifications Create ha_s_na_anu’s profile picture Profile More nila.pearlish’s profile picture pearlemaany’s profile picture pearlemaany and 2 others • pearlemaany’s profile picture pearlemaany 16h I’ve always dreamt of a life like this and this picture made me realise how blessed I am… so grateful… ❤️ Daddy’s girl forever ♾️ _shebu_z’s profile picture _shebu_z 15h Nammale reethi vech kunjungale kandaal allenkil nalla karyangal kandaal… Mashaa Allah enn parayum srinish_aravind’s profile picture srinish_aravind 15h ❤❤ zeheracimi_’s profile picture zeheracimi_ 15h Awwww muthmaneees 😍 stalwartgirlcreates’s profile picture stalwartgirlcreates 16h Dad-Daughter bond is always very special ✨❤️ #blessing ajmal_khan_’s profile picture ajmal_khan_ 15h ❤❤ dhe_candy__bite.___’s profile picture dhe_candy__bite.___ 15h 😍 nila_srinish2021’s profile picture nila_srinish2021 15h Aww😍Precious Picture🥰🥰 _nila_pearlish’s profile picture _nila_pearlish 15h Awww😍😍😍 rubenbijy’s profile picture rubenbijy 13h ❤ nisha__ammu__’s profile picture nisha__ammu__ 15h i likes ur father very much pearle chechy, in nitara’s birth vlog i saw that he told u a word “u r the best mom”actually that moment my eyes were filled with tears..u r soo lucky to have a father like him..❤️❤️❤️❤️ rithika_shruthika’s profile picture rithika_shruthika 15h ❤️❤️❤️❤️❤️❤️❤️ annj_momof3’s profile picture annj_momof3 15h Cherish each second in your life♥ plingpriya’s profile picture plingpriya 16h Awww🥹💗 im_silpaa’s profile picture im_silpaa 15h awww😍♥️ _thaatri__’s profile picture _thaatri__ 14h Nitara looks exactly like you @pearlemaany 310,917 likes 16 hours ago More posts from Meta About Blog Jobs Help API Privacy Terms Locations Instagram Lite Threads Contact Uploading & Non-Users Meta Verified English © 2024 Instagram from Meta Include caption By using this embed, you agree to Instagram’s API Terms of Use.
Nila BabyNitarapearle maaney
Comments (0)
Add Comment