About Onam Sadhya Special Puli Inji Recipe
Onam Sadhya Special Puli Inji Recipe : ഇഞ്ചി കറി ഇഷ്ടമാണോ നിങ്ങൾക്ക്? സദ്യകളിൽ ഒഴിച്ചുകൂട്ടാൻ ആകാത്ത ഒരു വിഭവമാണ് പുളിയിഞ്ചി. മധുരപ്രിയർക്ക് ഏറെ ഇഷ്ടമുള്ളതാണ് പുളിയിഞ്ചി. സാധാരണ നമ്മൾ വീടുകളിൽ പുളിയിഞ്ചി കറി ഉണ്ടാക്കാറുണ്ട്. എന്നാൽ കല്യാണ സദ്യകളിൽ ഒക്കെ കിട്ടുന്ന മധുരമൂറുന്ന ആ ഇഞ്ചിക്കറി പലർക്കും വീടുകളിൽ ശരിയായ രീതിയിൽ ഉണ്ടാക്കാൻ പലർക്കും അറിയില്ല. ഇന്ന് നമുക്ക് ഒരു അടിപൊളി ഓണം സദ്യ സ്പെഷ്യൽ പുളി ഇഞ്ചി കറി തയ്യാറാക്കിയാലോ?
Ingredients
- Ginger – 250g
- Green chilli – 5
- Tamarind – 75g
- Jaggery – 8 tbsp
- Mustard – 1/2 tsp
- Coconut oil / Oil
- Chilli powder – 1 1/2 tsp
- Dry chilli – 3
- Fenugreek powder – 1/4 tsp
- Turmeric powder – 1/4 tsp
- Asafoetida – 1/4 tsp
- Water – 3 cup ( for tamarind extract)
- Curry leaves
- Salt
Learn How to Make Onam Sadhya Special Puli Inji Recipe
ഓണം സദ്യ സ്പെഷ്യൽ പുളി ഇഞ്ചി തയ്യാറാക്കാനായി ആദ്യം ഇഞ്ചി തൊലി കളഞ്ഞ് നന്നായി കഴുകി വൃത്തിയാക്കി പൊടി പൊടിയായി അരിഞ്ഞെടുക്കുക. അതിനുശേഷം രണ്ട് വലിയ നാരങ്ങയുടെ മുഴുപ്പിലുള്ള പുളി എടുത്ത് ഒരു 15 മിനിറ്റ് തിളപ്പിച്ച വെള്ളത്തിലിടുക. അടുത്തതായി നമുക്ക് ആവശ്യമായിട്ടുള്ളത് പച്ചമുളക് ചെറുതായി അരിഞ്ഞത്, കുറച്ച് ശർക്കര, കറിവേപ്പിലയും എന്നിവയാണ്. അതിനുശേഷം ഇഞ്ചി വഴറ്റിയെടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Sheeba’s Recipes