പാലട പ്രഥമന്റെ ആ രഹസ്യം ഇതാണ്! രുചിയൂറും പിങ്ക് പാലട പ്രഥമൻ ഇതുപോലെ ഒരു തവണ ഉണ്ടാക്കി നോക്കൂ! | Onam Sadhya Special Pink Palada Pradhaman Recipe

About Onam Sadhya Special Pink Palada Pradhaman Recipe

Onam 2023 Sadhya Special Pink Palada Pradhaman Recipe : പായസം ഇഷ്ടമാണോ.? പായസം ഇഷ്ടമില്ലാത്തവർ അറ ഉള്ളത് ലേ? പായസം പാലട പ്രഥമൻ ആണെങ്കിലോ.? പായസത്തിൽ കേമനായിട്ടുള്ള പ്രഥമൻ ഏതാണെന്നു ചോദിച്ചാൽ അത് നമ്മുടെ പാലട തന്നെയാണെന്നേ എന്നായിരിക്കും മിക്കവരും പറയുക. സദ്യയിലെ പ്രധാന വിഭവമാണല്ലോ പായസം. പാലട ഇല്ലാതെ സദ്യകൾ മുഴുവനാവില്ല എന്നാണ് പൊതുവെ പറയാറുള്ളത്. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് സദ്യകളിൽ കിട്ടുന്ന പോലൊരു പിങ്ക് പാലടയുടെ റെസിപ്പിയാണ്. പിങ്ക് പാലടയിലെ ആ രഹസ്യം എന്താണെന്ന് ഒന്ന് നോക്കിയാലോ.?

Ingredients

  1. milk – 1 liter
  2. sugar – 1 cup(130gram)
  3. ada (small ada) – 1/2 cup(70gram)
  4. ghee – 1 tsp
  5. water – 1/2 cup(125 ml)
  6. salt one pinch
Onam Sadhya Special Pink Palada Pradhaman Recipe

Learn How to Make Onam Sadhya Special Pink Palada Pradhaman Recipe

പാലട പ്രഥമൻ തയ്യാറാക്കാനായി ആദ്യം ഒരു നോൺസ്റ്റിക് പാത്രം അടുപ്പത്ത് വെച്ച് നല്ലപോലെ ചൂടാക്കുക. പാത്രം ചൂടായി വരുമ്പോൾ അതിലേക്ക് പാൽ, വെള്ളം എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. പാൽ നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് നെയ്യും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. 15 മിനിറ്റിനുശേഷം അതിലേക്ക് വീണ്ടും പഞ്ചസാര ചേർത്ത് നന്നായി ഒന്ന് ഇളക്കുക. വീണ്ടും ഇതുപോലെ തന്നെ പഞ്ചസാര അതിലേക്ക് ചേർത്ത് കൊണ്ട് ഇളക്കി കൊണ്ടിരിക്കുക.

അടുത്തതായി അട വേവിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അതിനായി മറ്റൊരു പാത്രത്തിൽ വെള്ളമൊഴിച്ച് നല്ലപോലെ തിളപ്പിച്ച് അട വേവിച്ചെടുക്കേണ്ടതാണ്. ബാക്കി പാലടയുടെ പാചകരീതിയും ചേരുവകളും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ രുചിയൂറും പിങ്ക് പാലട നിങ്ങളുടെ വീട്ടിലും ഒന്ന് ഉണ്ടാക്കി നോക്കൂ. അടിപൊളിയാണേ! Video Credit: Chitroos recipes

Read Also : സേമിയ പായസം ഇതു പോലെ ഒന്ന് തയ്യാറാക്കി നോക്കൂ! ഇതിൽ ഒരു സീക്രട്ട് ചേരുവയുണ്ട്; ഇതിന്റെ രുചി വേറെ ലെവലാ! | Special Vermicelli Kheer Recipe

എത്ര കഴിച്ചാലും മതി വരാത്ത നാവിൽ വെള്ളമൂറും സദ്യ സ്പെഷ്യൽ പുളി ഇഞ്ചി; ഇഞ്ചി കറി ഇങ്ങനെ തയ്യാറാക്കൂ! | Onam Sadhya Special Puli Inji Recipe

OnamOnam RecipePaladaPayasamPayasam RecipePink PaladaSadhya RecipesSadhya Special Recipes
Comments (0)
Add Comment