ഓണം സദ്യ സ്പെഷ്യൽ മസാല കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ; ഇത്രയും രുചിയുള്ള മസാല കറി മുൻപ് കഴിച്ചിട്ടുണ്ടാകില്ല! | Onam Sadhya Special Masala Curry Recipe

ഓണം സദ്യ സ്പെഷ്യൽ മസാല കറി ഇതുപോലെ ഉണ്ടാക്കി നോക്കൂ; ഇത്രയും രുചിയുള്ള മസാല കറി മുൻപ് കഴിച്ചിട്ടുണ്ടാകില്ല! | Onam Sadhya Special Masala Curry Recipe

About Onam Sadhya Special Masala Curry Recipe

Onam 2023 Sadhya Special Masala Curry Recipe : മസാല കറി ഇഷ്ടമാണോ? ഇറച്ചിക്കറി തോറ്റുപോകുന്ന തരത്തിലുള്ള മസാല കറി ആണെങ്കിൽ പിന്നെ പറയും വേണ്ട. അടിപൊളി രുചിയായിരിക്കും. സദ്യയിലെ ഒരു പ്രധാന വിഭവമാണ് മസാല കറി. ഇത്തവണ ഓണത്തിന് ഒരു സദ്യ സ്പെഷ്യൽ മസാല കറി അങ്ങ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ കല്യാണ സദ്യകളിലെ മസാല കറിയുടെ രുചിയിൽ തയ്യാറാക്കാം അടിപൊളി ഓണം സദ്യ സ്പെഷ്യൽ മസാല കറി.

Ingredients

  • ഉരുളക്കിഴങ്ങ്
  • ഗ്രീൻ പീസ്
  • സവാള
  • തക്കാളി
  • ചെറിയുള്ളി
  • നാളികേരം
  • വെളിച്ചെണ്ണ
  • ഇഞ്ചി
  • വെളുത്തുള്ളി
Onam Sadhya Special Masala Curry Recipe
  • പച്ചമുളക്
  • പെരുംജീരകം
  • കുരുമുളക്
  • മുളക്പൊടി
  • മഞ്ഞൾപൊടി
  • മല്ലിപ്പൊടി
  • ഗരം മസാല
  • കറിവേപ്പില
  • വെള്ളം
  • ഉപ്പ്

Learn How to Make Onam Sadhya Special Masala Curry Recipe

ഓണം സദ്യ സ്പെഷ്യൽ മസാല കറി തയ്യാറാകാനായി അരകപ്പ് ഗ്രീൻപീസ് തലേ ദിവസം തന്നെ വെള്ളത്തിൽ ഇട്ട് നന്നായി കുതിർത്തി എടുക. നന്നായി കുതിർന്ന ശേഷം നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക. എന്നിട്ട് ഗ്രീൻപീസ് വേവാൻ ആവശ്യമായിട്ടുള്ള വെള്ളവും ഉപ്പും ചേർത്ത് അടുപ്പത്തു വെച്ച് ഒരു വിസിൽ വരുന്നവരെ ഒന്ന് വേവിസിച്ചെടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Nimshas Kitchen

Read Also : ഓണം സദ്യ സ്പെഷ്യൽ ഓലൻ ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; അടിപൊളി രുചിയിൽ കുമ്പളങ്ങ ഓലൻ! | Onam Sadhya Special Olan Recipe

ഈ ഒരു ചേരുവ കൂടി ചേർത്താൽ അവിയൽ കിടിലൻ രുചിയാകും; ഓണം സദ്യ അവിയൽ ഇങ്ങനെ ഉണ്ടാക്കൂ! | Onam Sadhya Special Aviyal Recipe

Whatsapp Amp
Masala CurryMasala Curry RecipeOnamOnam 2023Onam RecipesOnam SadhyaSadhyaSadhya RecipesSadhya Special Recipes
Comments (0)
Add Comment