ഈ ഒരു ചേരുവ കൂടി ചേർത്താൽ അവിയൽ കിടിലൻ രുചിയാകും; ഓണം സദ്യ അവിയൽ ഇങ്ങനെ ഉണ്ടാക്കൂ! | Onam Sadhya Special Aviyal Recipe

About Onam Sadhya Special Aviyal Recipe

Onam 2023 : അവിയൽ ഇല്ലാതെ എന്ത് സദ്യ! അവിയൽ ഉണ്ടെങ്കിലേ സദ്യ പൂർണ്ണമാവുകയുള്ളു. കല്യാണ സദ്യയിലെ അവിയലിന് ഒരു പ്രത്യേക രുചി തന്നെ ആയിരിക്കും. വളരെയധികം രുചിയുള്ള സദ്യ സ്പെഷ്യൽ നാടൻ അവിയൽ റെസിപ്പിയാണ് ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. കൃത്യമായ രീതിയിൽ അവിയൽ ഉണ്ടാക്കിയാലേ അതിന് നല്ല സ്വാദ് ലഭിക്കുകയുള്ളു. കഷ്ണങ്ങൾ ഒന്നും ഉടഞ്ഞു പോകാതെ കൃത്യമായ വേവ് ഉണ്ടെങ്കിലേ അവിയൽ അടിപൊളി ആവുകയുള്ളൂ. അപ്പോൾ എങ്ങിനെയാണ് ഓണം സദ്യ സ്പെഷ്യൽ അവിയൽ ഉണ്ടാക്കുന്നത് എന്നു നോക്കിയാലോ?

Ingredients

  • മുരിങ്ങക്ക
  • ചേന
  • പടവലം
  • വെള്ളരി
  • കാരറ്റ്
  • കുമ്പളങ്ങാ
  • കായ
  • അമര പയർ – നീളത്തിൽ അരിഞ്ഞത്
  • ജീരകം – കാൽ ടീസ്പൂൺ
Onam Sadhya Special Aviyal Recipe
  • തേങ്ങാ ചിരകിയത് – കാൽ കപ്പ്
  • മുളക് പൊടി – ഒരു നുള്ളു
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • പച്ചമുളക് – എരിവ് അനുസരിച്ചു
  • തൈര് / മാങ്ങാ / തക്കാളി /പിഴു പുളി
  • വെളിച്ചെണ്ണ
  • കറി വേപ്പില
  • ഉപ്പു

Learn How to Make Onam Sadhya Special Aviyal Recipe

ഓണം സദ്യ സ്പെഷ്യൽ അവിയൽ തയ്യാറാക്കുന്നത് വെള്ളത്തിൽ കഷ്ണം വേവിച്ചെടുക്കാതെയാണ്. പകരം അവിയൽ കഷ്ണങ്ങൾ വെളിച്ചെണ്ണയിൽ ആണ് വേവിച്ചെടുക്കുന്നത്. അതിനായി ആദ്യം ഒരു പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. എന്നിട്ട് ഈ വെളിച്ചെണ്ണയിലേക്ക് അവിയലിന് ആവശ്യമായിട്ടുള്ള കഷ്ണങ്ങൾ ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുക്കാം. ബാക്കി വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ. Video Credit : Bincy’s Kitchen

Read Also : എത്ര കഴിച്ചാലും മതി വരാത്ത നാവിൽ വെള്ളമൂറും സദ്യ സ്പെഷ്യൽ പുളി ഇഞ്ചി; ഇഞ്ചി കറി ഇങ്ങനെ തയ്യാറാക്കൂ! | Onam Sadhya Special Puli Inji Recipe

ഓണം സദ്യ സ്പെഷ്യൽ കുറുക്കു കാളൻ! സദ്യക്ക് കുറുക്കു കാളൻ ഒരുതവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ! | Onam Sadhya Special Kurukku Kalan Recipe

AviyalAviyal RecipeOnamOnam 2023Onam RecipeOnam SadhyaSadhya RecipesSadhya Special Recipes
Comments (0)
Add Comment