Benefits and Side Effects Of Uluva Water : ഉലുവ കഴിക്കുന്നവരാണോ? ഉലുവ വെള്ളം ദിവസവും കുടിച്ചാലുള്ള ഞെട്ടിക്കുന്ന ഗുണവും ദോഷവും; ഉലുവ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ. ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് ഉലുവ. ആലുവ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. പ്രമേഹരോഗികൾ, ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് തുടങ്ങിയവർക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ് ഉലുവ.
ദിവസവും ഉലുവ വെള്ളം ഇങ്ങനെ കുടിച്ചാൽ! പ്രമേഹം, കൊളസ്ട്രോള് പമ്പ കടക്കും; അമിതവണ്ണം കുറക്കാനും പ്രതിരോധശേഷിക്കും നല്ലതാണ് ഉലുവ. പക്ഷേ സ്ഥിരമായി ഉപയോഗിക്കുന്ന വർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഉലുവ ഉപയോഗിക്കാൻ പാടില്ലാത്ത ആളുകളെ കുറിച്ചാണ് ആദ്യം പറയുന്നത്. വിശപ്പില്ലാത്ത ആളുകൾ ഉലുവ കഴിക്കുന്നത് കുറയ്ക്കണം. കാരണം ഉലുവ വിശപ്പിനെ കുറയ്ക്കും അതുകൊണ്ടാണ് വണ്ണം കുറയ്ക്കാനായി ആളുകൾ ഉലുവ കഴിക്കുന്നത്.
ഭക്ഷണം കഴിക്കാനുള്ള സ്വാഭാവികമായ ആഗ്രഹത്തെ ഇത് കുറയ്ക്കും. ദീർഘകാലം ഉലുവ ഉപയോഗിക്കുമ്പോൾ ചിലരിൽ നിന്ന് ശരീരത്തിൽ ഒരു പ്രത്യേക ഗന്ധം പുറപ്പെടുന്നതായി പലരും പറഞ്ഞിട്ടുണ്ട് ഇത്തരത്തിലുള്ളവർ ദീർഘകാലാടി സ്ഥാനത്തിൽ ഉലുവ കഴി ക്കുന്നത് ഒഴിവാക്കണം. രക്തത്തിൻറെ രാസഘടന മാറ്റാനുള്ള കഴിവ് ഉലുവയ്ക്ക് ഉണ്ട്. അതുകൊണ്ടു തന്നെ ഹൃദയസംബന്ധമായ രോഗങ്ങളും മറ്റും ഗുളികകൾ കഴിക്കുന്നവർക്ക്
പക്ഷാഘാതം വന്നവർ ഇങ്ങനെയൊക്കെയുള്ളവർ ഉലുവ കഴിക്കുന്നത് ശ്രദ്ധിക്കണം. നിങ്ങളുടെ രക്തസമ്മർദം നിയന്ത്രണവിധേയം അല്ലെങ്കിൽ പരമാവധി ഉലുവ കഴിക്കുന്നത് ഒഴിവാക്കണം. മൃഗങ്ങളിൽ നടത്തിയ മറ്റൊരു പരീക്ഷണത്തിൽ കണ്ടെത്തിയ വസ്തുത വളരെ പ്രധാനപ്പെട്ടതാണ്. സ്ഥിരമായി ഉലുവ കഴിക്കുന്നവർ ഇത് നിർബന്ധമായും അറിഞ്ഞിരിക്കണം. Uluva Water Benefits and Side Effects Video Credits : Dinu Varghese
Benefits and Side Effects of Uluva Water | Fenugreek Water Uses
Uluva water (Fenugreek water) is a traditional health drink made by soaking fenugreek seeds overnight. It is known for its powerful medicinal properties that support digestion, weight loss, and hormonal balance. When taken properly, Uluva water can be a natural health booster — but excessive use may also cause certain side effects.
Top Benefits of Uluva Water
1. Improves Digestion
- Helps reduce acidity, gas, and bloating.
- Supports a healthy gut and smooth bowel movements.
2. Controls Blood Sugar
- Uluva water helps regulate insulin levels, making it beneficial for diabetic patients.
3. Aids Weight Loss
- Drinking on an empty stomach helps reduce appetite and burn fat naturally.
4. Promotes Hair Growth
- Rich in protein and nicotinic acid, it reduces hair fall and strengthens roots.
5. Balances Hormones
- Especially beneficial for women — helps ease menstrual cramps and supports lactation.
6. Improves Skin Health
- Its antioxidant properties reduce acne and promote a natural glow.
Possible Side Effects of Uluva Water
- Overconsumption may cause stomach upset or diarrhea.
- May lead to a drop in blood sugar if taken with diabetic medication.
- Some may experience allergic reactions like rash or breathing discomfort.
- Pregnant women should consult a doctor before regular use.
Conclusion
Uluva water is a natural health tonic when taken in moderation. A small glass daily on an empty stomach can improve digestion, energy, and overall wellness — but always listen to your body and avoid excess intake.